Warning: Use of undefined constant TDC_PATH_LEGACY - assumed 'TDC_PATH_LEGACY' (this will throw an Error in a future version of PHP) in /home/greenduf/public_html/indiaonlive.com/wp-content/plugins/td-composer/td-composer.php on line 107
admin – INDIA ONLIVE

വ്യത്യസ്തരായ കോൺഗ്രസുകാരെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

കുമളി: കൊവിഡ് മഹാമാരിക്കാലത്ത് മിക്കവാറും രാഷ്ട്രീയ-സാമൂഹ്യ സംഘടനകളും അതിജീവന പദ്ധതികളുമായിറങ്ങിയെങ്കിലും ടീം കോൺഗ്രസ് വണ്ടിപ്പെരിയാർ അവരിൽ നിന്നെല്ലാം വ്യത്യസ്തരാണ്. പലതരം ചലഞ്ചുകളിലൂടെ സംഭാവനയായി സ്വീകരിക്കുന്ന പണമോ സാധനങ്ങളോ ആണ് മിക്ക സംഘടനകളുടെയും മൂലധനം. സംഘടനാശേഷിയെ ഭയന്ന് നിർബന്ധിത പിരിവിനു വിധേയരായ പലരും മനസ്സില്ലാ മനസ്സോടെയാണ് പല സംഘടനകളുടെയും കാട്ടിക്കൂട്ടലുകൾക്ക് പണമോ സാധനങ്ങളോ നൽകിയത്. എന്നാൽ പൂർണ സംതൃപ്തിയോടെ ജീവകാരുണ്യ പ്രവർത്തനത്തിലേർപ്പെടാൻ സാധാരണക്കാരെ സഹായിച്ച ടീം കോൺഗ്രസ് വണ്ടിപ്പെരിയാറാണ് ഇപ്പോൾ ഇടുക്കിയിലെ താരങ്ങൾ. കൊവിഡ് കാലത്ത് ബിരിയാണി ചലഞ്ചിലൂടെ …

മണിയാശാനെ കൈവിട്ട് ഉടുമ്പൻചോല

കൊച്ചി: സി.പി.എം ഉറപ്പിച്ച ഉടുമ്പൻചോല മണ്ഡലത്തിൽ മന്ത്രി എം.എം മണിക്ക് തിരിച്ചടി.നാലു മണിക്കൂർ കൊണ്ട് 32 ശതമാനത്തിന് മുകളിലേക്ക് ഉടുമ്പൻചോലയിലെ പോളിംഗ് ശതമാനം എത്തിയപ്പോഴേ സി.പി.എം കേന്ദ്രങ്ങൾ പരാജയം മണത്തു തുടങ്ങി.ഇതോടെ തമിഴ്നാട്ടിൽ നിന്ന് ആളുകളെ കടത്തിക്കൊണ്ടു വന്ന് വോട്ടു ചെയ്യിക്കാനുള്ള ശ്രമം ആരംഭിച്ചു. പക്ഷേ എതിർ പക്ഷം ശക്തമായ നിലപാടെടുത്തതോടെ ആ ശ്രമവും ഉപേക്ഷിക്കുകയാണ്. ഇരട്ടയാറിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വധഭീഷണി വന്നതോടെ നിഷ്പക്ഷ വോട്ടർമാരിൽ ഭൂരിപക്ഷവും ഇടതുപക്ഷത്തിനെതിരായി. ജോയ്സ് ജോർജിൻ്റെ പ്രസ്താവനയും, അതിനെ അനുകൂലിച്ച …

രാഹുൽ വിഡ്ഢിയെന്ന് വീണ്ടും എം.എം മണി

നെടുങ്കണ്ടം: രാഹുല്‍ ഗാന്ധി വിഡ്ഢിയാണെന്ന് ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം മണി. രാഹുലിന് രാഷ്ട്രീയം അറിയില്ല. കമ്യൂണിസം തീര്‍ന്നെന്നാണ് അദ്ദേഹം പറയുന്നത്. ജോയിസ് ജോര്‍ജ്ജ് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും എം.എം മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജോയിസ് ജോര്‍ജ്ജിന്റെ പ്രസംഗം മുഴുവന്‍ താന്‍ കേട്ടതാണ്. കോണ്‍ഗ്രസുകാരെയും യു.ഡി.എഫുകാരെയും വിമര്‍ശിക്കുന്നതായിരുന്നു പ്രസംഗം. ഈ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഇല്ല. പിന്നെ രാഹുല്‍ ഗാന്ധി വിഡ്ഢിയാണ്. അയാള്‍ക്ക് രാഷ്ട്രീയം അറിയില്ല എന്നാണ് എം.എം മണി പറഞ്ഞത്.

ആറന്മുളയിൽ കാറ്റു വലതിനൊപ്പമെന്നു റിപ്പോർട്ടുകൾ

കഴിഞ്ഞ ഇലക്ഷനിൽ അട്ടിമറി വിജയം നേടിയ വീണക്കു ഈക്കുറി അടിപതറുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ശിവദാസൻ നായർ എന്ന നേതാവിലുപരി കോൺഗ്രസ്‌ പാർട്ടിക്ക് ഇതു ജീവൻ മരണ പോരാട്ടമാണെന്ന് പല നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് ഈ ഇലക്ഷനിലെ ഒരു വലിയ പ്രത്യേകതയായി ഞങ്ങളുടെ ലേഖകൻ വ്യക്തമാക്കുന്നു.കോൺഗ്രസ്‌ ഹൈകമാൻഡ് സജീവമല്ലാത്ത മണ്ഡലം കമ്മിറ്റികളും ബൂത്തു കമ്മിറ്റികളും നിരീക്ഷിക്കുന്നതിനായി ഒരു നിരിക്ഷണ ഏജൻസിയെ നിയോഗിച്ചതായി ഹൈകമ്മാണ്ടിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. രണ്ടു മണ്ഡലം കമ്മിറ്റികളും 23 ബൂത്തു കമ്മിറ്റികളും …

സർവേ ഫലം യു.ഡി.എഫിന് അനുകൂലം : ഉടുമ്പൻചോലയിൽ സി.പി.എം ആക്രമണം തുടങ്ങി

നെടുങ്കണ്ടം: മനോരമ ന്യൂസ് വി.എം.ആർ പ്രി പോൾ സർവേ ഫലം പുറത്തു വന്നതോടെ സി.പി.എം നേതൃത്വത്തിൽ ഉടുമ്പൻചോലയിൽ അക്രമം അഴിച്ചു വിടുന്നു. കോൺഗ്രസിൻ്റെ കൊടിമരങ്ങളും പതാകകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി ഉയരുന്നു. കോൺഗ്രസ് നേതാവ് ശ്രീമന്ദിരം ശശികുമാർ അന്തരിച്ചതിനെത്തുടർന്ന് താഴ്ത്തിക്കെട്ടിയ കോൺഗ്രസ് പതാകയും കൊടിമരവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തീയിട്ടു നശിപ്പിച്ചതായി യു.ഡി.എഫ് പരാതിപ്പെടുന്നു. മരണമടഞ്ഞ കെ.പി.സി.സി അംഗം ശ്രീമന്ദിരം ശശികുമാറിനോടുള്ള ആദരസൂചകമായി അന്യാർതൊളുവിന് സമീപം എടത്വമെട്ടിൽ കോൺഗ്രസ് പതാക താഴ്ത്തിക്കെട്ടി കരിങ്കൊടി ഉയർത്തിയിരുന്നു. രാത്രി രണ്ടു പേർ …

ഉടുമ്പൻചോലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എം ആഗസ്തി

നെടുങ്കണ്ടം: ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ: ഇ.എം ആഗസ്തിയെ പ്രഖ്യാപിച്ചു. ജില്ലയിലെ ഏറ്റവും പ്രമുഖനായ കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ ആഗസ്തിയെ നേരിടുന്നത് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയാണ്. മുൻപ് ഇതേ നിയോജക മണ്ഡലത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ആഗസ്തിക്കൊപ്പമായിരുന്നു.വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കോൺഗ്രസിലേക്ക് കടന്നു വന്ന അഭിഭാഷകൻ കൂടിയായ ഇ.എം ആഗസ്തി മികച്ച വാഗ്മിയും സഹകാരിയും സംഘാടകനുമാണ്. പതിനഞ്ച് വർഷം ഇടുക്കി ഡി.സി.സി പ്രസിഡൻ്റും പതിനഞ്ച് വർഷം നിയമസഭാംഗവും പത്തു വർഷം കെ.പി.സി.സി …

ഉടുമ്പൻചോല യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: ഇ.എം ആഗസ്തി

നരിയമ്പാറ എം.എം സ്കൂളിലും കട്ടപ്പന സെൻ്റ് ജോർജിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആഗസ്തി നരിയമ്പാറ ദേവസ്വം ബോർഡ് കോളേജിലാണ് പ്രീഡിഗ്രി പൂർത്തിയാക്കിയത്.ദേവസ്വം ബോർഡ് കോളേജ് മലമുകളിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം ഐതിഹാസികമായിരുന്നു.അങ്ങനെയാണ് കട്ടപ്പന ഗവൺമെൻ്റ് കോളേജിൻ്റെ പിറവി. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹമാണ് ഇടുക്കിയിലെ ആദ്യ കെ.എസ്.യു ജില്ലാ പ്രസിഡൻ്റ്. യൂത്ത് കോൺഗ്രസ് സംസ്ഥാന …

മണിയാശാന് മണി കെട്ടാൻ പ്രസിഡൻ്റെത്തി

നെടുങ്കണ്ടം: സി.പി.എമ്മിന് എം.എം മണി ആശാനെങ്കിൽ കോൺഗ്രസുകാർക്ക് പ്രസിഡൻ്റാണ് ഇ.എം ആഗസ്തി. ഇത്തവണ ഉടുമ്പൻചോലയിൽ ആശാനെ നേരിടുന്നത് കോൺഗ്രസുകാരുടെ പ്രിയപ്പെട്ട പ്രസിഡൻ്റാണ്. ജില്ലയിലെ ഏറ്റവും തലമുതിർന്ന നേതാവിനെ തന്നെ രംഗത്തിറക്കിയത് മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് കോൺഗ്രസ് പറയുന്നത്.മുൻപ് എം.എം മണിയെ ഇതേ മണ്ഡലത്തിൽ പരാജയപ്പെടുത്തിയ ഇ.എം ആഗസ്തി എ.ഐ.സി.സി അംഗവും കൂടിയാണ്. ഉടുമ്പൻചോല നിയോജക മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ച ആഗസ്തി എത്തുന്നതോടെ മണ്ഡലത്തിലെ യു.ഡി.എഫ് അണികളും ആവേശത്തിലാണ്. ജില്ലയിലെ കോൺഗ്രസിൽ ഇത്തവണ കാര്യമായ …

The Coolest Vanity Apps for You and Your Girls

What’s possible in a week? If you dedicated seven days to the achievement of one goal, how ambitious could you make this goal? These were the questions that the multilingual friends Katy and Sara posed themselves when they determined to learn English in one week, to prove that it can be done and anyone can …

Social Media is Changing the Face of the Beauty Industry

What’s possible in a week? If you dedicated seven days to the achievement of one goal, how ambitious could you make this goal? These were the questions that the multilingual friends Katy and Sara posed themselves when they determined to learn English in one week, to prove that it can be done and anyone can …