നരിയമ്പാറ എം.എം സ്കൂളിലും കട്ടപ്പന സെൻ്റ് ജോർജിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആഗസ്തി നരിയമ്പാറ ദേവസ്വം ബോർഡ് കോളേജിലാണ് പ്രീഡിഗ്രി പൂർത്തിയാക്കിയത്.ദേവസ്വം ബോർഡ് കോളേജ് മലമുകളിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം ഐതിഹാസികമായിരുന്നു.അങ്ങനെയാണ് കട്ടപ്പന ഗവൺമെൻ്റ് കോളേജിൻ്റെ പിറവി. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹമാണ് ഇടുക്കിയിലെ ആദ്യ കെ.എസ്.യു ജില്ലാ പ്രസിഡൻ്റ്. യൂത്ത് കോൺഗ്രസ് സംസ്ഥാന …
Continue reading “ഉടുമ്പൻചോല യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: ഇ.എം ആഗസ്തി”